സുവര്‍ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്

News Photo 1 - India - Otta Nottathil - drama_award_raju_kunnakkattNews Photo 2 - India - Otta Nottathil - drama_award_raju_kunnakkatt
തിരുവനന്തപുരം: മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവര്‍ണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിത്.

നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. മറ്റൊരു നടനായ മുന്‍ കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിനും നേരത്തെ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ നാടകത്തിലെ ഗാനം രചിച്ചിരിക്കുന്നത് ജോസ് കുമ്പിളുവേലി, കാനം ജയകുമാര്‍ എന്നിവരാണ്. സംഗീതം പോള്‍സണ്‍ പാലാ.

ഓഗസ്ററ് 8 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് .25,000 രൂപയും, പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

പ്രവാസി രത്ന അവാര്‍ഡ്,രാജന്‍ പി. ദേവ് അവാര്‍ഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതന്‍ സ്മാരക പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, തോപ്പില്‍ ഭാസി പുരസ്കാരം,വേള്‍ഡ് മലയാളി കൗണ്‍സില്‍ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയര്‍ലണ്ടിലെ മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ്, തിരുവനന്തപുരം സംസ്കാര സാഹിത്യവേദിയുടെ സാഹിത്യ രത്ന പുരസ്കാരം എന്നിവയാണ് രാജുവിന് ലഭിച്ച മറ്റ് അവാര്‍ഡുകള്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടിയാണ് രാജു കുന്നക്കാട്ട്.
- dated 08 Aug 2025

Comments:

Keywords: India - Otta Nottathil - drama_award_raju_kunnakkatt India - Otta Nottathil - drama_award_raju_kunnakkatt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

P_J_Joseph_and_Mani_C_Kappen_ranked_in_kabinett_UDF_Nov_20_2026
ഇന്‍ഡ്യ പിജെ ജോസഫും കാപ്പനും കാബിനറ്റ് റാങ്കിലേക്ക്
at_marth_mariam_church_blessing_and_besalica_declaration_Nov_21_2026
ഇന്‍ഡ്യ ചങ്ങനാശേരി പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്
fr_teji_puthuveettilkalam_parel_church_construction_leader_Nov_20_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയുടെ മഹാനിര്‍മാണത്തിന് പിന്നില്‍ സമര്‍പ്പിത നേതൃത്വം ; ഒരു വൈദികന്റെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും കഥ
thai_jet_from_munich_forced_to_make_emergency_landing_new_Delhi_Nov_16_2026
ഇന്‍ഡ്യ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് എയര്‍വേസ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ന്യൂഡെല്‍ഹിയില്‍ അടിയന്തരമായി ഇറക്കി ; യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു ; ഭയപ്പാടോടെ പ്രവാസികള്‍!
vatican_appostolic_nuncio_to_India_archbishop_walderman_stanislaw_Nov_14_2026
ഇന്‍ഡ്യ വത്തിക്കാന്റെ പുതിയ ഇന്ത്യയിലെ അപ്പസ്തോലിക് നുന്‍സിയോ ആയി ആര്‍ച്ച് ബിഷപ്പ് വാല്‍ഡെമാര്‍ സ്ററാനിസ്ളാവ് സോമ്മെര്‍ട്ടാഗ് നിയമിതനായി
parel_st_marys_church_new_declared_as_basalica_oct_28_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
jesus_youth_vatican_recognised_oct_24_2026
ഇന്‍ഡ്യ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം